Skip to main content

Posts

Showing posts from March, 2020

അത് എന്ത് കൊണ്ടായിരിക്കും?

അത് എന്ത് കൊണ്ടായിരിക്കും? ആക്ട് 1 : നമുക്ക് ആ ജനൽ ഒന്ന് തുറന്ന് അപ്പുറത്തേക്ക് നോക്കാം. പാശ്ചാത്യനാട്ടിലേക്ക് നോക്കിയാൽ ദേ അവിടെ 65  കാരനായ ജെയിംസ് കാമറൂൺ എക്കാലത്തെയും ഹിറ്റ് ചിത്രമായ അവതാറിന്റെ സീക്വലുകൾ പ്ലാൻ ചെയ്യുന്നു. 73 വയസ്സുള്ള സ്റ്റീവൻ സ്പിൽബെർഗ് മികച്ച ചിത്രങ്ങളായ ബ്രിഡ്ജ് ഓഫ് സ്‌പൈസ് (2015), റെഡി പ്ലെയർ വൺ (2018) ഒക്കെ പുറത്തിറക്കിയത് ഈ ദശാബ്ദത്തിലാണ്. ഐറിഷ് മാൻ സംവിധാനം ചെയ്യുമ്പോൾ മാർട്ടിൻ സ്കോർസെസെ യുടെ പ്രായം 75  കഴിഞ്ഞിരിക്കുന്നു. ഈയിടെ ഇംഗ്ലീഷ് സംവിധായകനായ കെൻ ലോക് ഇന്റെ രണ്ടു പുതിയ ചിത്രങ്ങൾ കാണാൻ ഇടയായി. 2016 ഇൽ പുറത്തിറങ്ങിയ ഐ, ഡാനിയൽ ബ്ലേക്ക് എന്ന ചിത്രവും 2019  ഇൽ സോറി വി മിസ്സ്ഡ് യൂ എന്ന ചിത്രവും ഹൃദയസ്പർശിയായ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 70 വയസ്സുള്ള സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമൊഡോവർ, 60 വയസ്സുള്ള ഇറാനിയൻ സംവിധായകൻ മാജിദ് മജീദി, 59 എത്തിയ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്, ഇവരൊക്കെ സാമൂഹിക പ്രസക്ത്തിയുള്ള, മേന്മയുള്ള ചിത്രങ്ങൾ ഇപ്പോഴും സംവിധാനം ചെയ്യുന്നു. ആക്ട്  2: ഇനി നമുക്ക് ജനൽ അടച്ച് അകത്തേക്ക് നോക്കാം. എവിടെ ആണ് നമ്മുടെ മുത

Trying Times

Yo, so you wanna clean this nation? “gonna weed out infiltration” Hear out the proclamation Making death threats is passion. Times where hatred defeats reason. Lot of blood lost in this season. We wonder why all this separation? Extreme right is in the fashion Questioning is now treason. As you gloat the new formation, Remember, our ancient civilization Happened of immigration.

Up

Now you find yourselves locked up I know, you must have stocked up Singing for you, though not from so close up Anything to keep your hopes up. Relax, it’s time to watch out. You could still have your work out. From balconies, we shall hangout. “Bella Ciao”, we all shall shout. Can’t see the enemy with our own eyes. No rumors, no fake news, no lies. Don’t touch your mouth, nose or eyes. Together, we all shall rise. We will deal with this as one. The fight has already begun. Don’t think this is no fun. We shall party when we have won.