ഹ! ഇതെന്ത് മാരണം.
മാറണം.
സ്ഥിതിഗതികൾ മാറണം.
നാല് പാടും കെട്ടി തോരണം
ഉറക്കെ കാറണം
കൺ തുറന്ന് കാണണം.
ആളിടത്ത് കൂടണം
ഉടുക്ക് കൊട്ടി പാടണം
സിരകളിൽ ചൂടാളണം
ഇനിയും പോരാടണം
കാരണം
പേര് നിയമപാലനം
ചെയ്തി മേലാളലാളനം.
അവർടെ ചിന്തകൾക്ക് കാലാഹരണം
അവർക്ക് പ്രശനം നിന്റെ വസ്ത്രധാരണം
വീഴണം
പിന്തിരിപ്പർ വീഴണം
ഓടണം
തോറ്റോടി പോകണം
വാഴണം
ഒന്നിച്ച് നാം വാഴണം
മുഴങ്ങണം
നാടാകെ മുഴങ്ങണം
എല്ലാരും ഒത്തുചേരണം
കൈകൾ കോർത്ത് നിക്കണം
അല്പം കൂറ് കാട്ടണം
ധൈര്യമായി ചെറുക്കണം.
കാരണം
അവർടെ ചിന്തകൾക്ക് കാലാഹരണം
അവർക്ക് പ്രശനം നിന്റെ വസ്ത്രധാരണം
മാറണം.
സ്ഥിതിഗതികൾ മാറണം.
നാല് പാടും കെട്ടി തോരണം
ഉറക്കെ കാറണം
കൺ തുറന്ന് കാണണം.
ആളിടത്ത് കൂടണം
ഉടുക്ക് കൊട്ടി പാടണം
സിരകളിൽ ചൂടാളണം
ഇനിയും പോരാടണം
കാരണം
പേര് നിയമപാലനം
ചെയ്തി മേലാളലാളനം.
അവർടെ ചിന്തകൾക്ക് കാലാഹരണം
അവർക്ക് പ്രശനം നിന്റെ വസ്ത്രധാരണം
വീഴണം
പിന്തിരിപ്പർ വീഴണം
ഓടണം
തോറ്റോടി പോകണം
വാഴണം
ഒന്നിച്ച് നാം വാഴണം
മുഴങ്ങണം
നാടാകെ മുഴങ്ങണം
എല്ലാരും ഒത്തുചേരണം
കൈകൾ കോർത്ത് നിക്കണം
അല്പം കൂറ് കാട്ടണം
ധൈര്യമായി ചെറുക്കണം.
കാരണം
അവർടെ ചിന്തകൾക്ക് കാലാഹരണം
അവർക്ക് പ്രശനം നിന്റെ വസ്ത്രധാരണം
Comments
Post a Comment