Skip to main content

Posts

I remember me who would not touch a black tea. This was back when I was a dumb kid (Well I am not a kid anymore am I!). For me, tea meant only the one with milk, water, sugar, and tea leaves of course. And I needed a glassful of it at least twice a day. If for some reason, we had run out of milk, I would simply skip having tea that day. Whenever my parents offered me black tea, I would staunchly refuse. Years passed, and I was duly introduced to the intoxication of the black tea. I had just joined TKMCE, and Parvathi dragged me to this lovely chechi used to sell tea and snacks. I remember hesitatingly taking a sip of lime tea, and falling in love with it almost instantly. More days, more tea. A couple of years passed, and I found myself at Trivandrum with work commitments. Lured by the promise of delicious mutton dishes, I made a solo visit to Rajila Hotel. With the finger-licking good offerings, they only had their trademark mint-lime sulaimani to wash it all down. It was the f...

വെൽക്കം റ്റു കലിയുഗം

വെൽക്കം റ്റു കലിയുഗം  എല്ലാര്ക്കും സുഖം  എന്ന് കരുതുന്നു  മിണ്ടാനൊന്നും നേരമില്ല  വീട്ടിൽ പോയി  ചിൽ ചെയ്യാൻ ഉള്ളതാ  ഞങ്ങൾ ഫെയിസ്‍ബുക്കിൽ പോരാളികൾ  കമന്റ് ബോക്സിൽ നിറയെ പോർവിളികൾ  പട്ടം ചാർത്തി കൊടുക്കും  പൊട്ടൻ എന്ന് വിളിക്കും  നൂറ് "ഹ ഹ" കിട്ടിയാൽ  പുളകം കൊള്ളും  വെൽക്കം റ്റു കലിയുഗം  എല്ലാര്ക്കും സുഖം  എന്ന് കരുതുന്നു  മിണ്ടാനൊന്നും നേരമില്ല  ഇനിയിപ്പോ സുഖമില്ലേൽ  യോഗാ ചെയ്ത്  രോഗം മാറ്റാം  കിട്ടിയ ലൈക്ക് കൂട്ടി വെച്ച്  അഭിമാനം കൊള്ളും  വാലിഡേഷൻ പീക്കിൽ നിന്ന്  ഓർഗാസം നുകരും  ഞങ്ങൾ ഫെയിസ്‍ബുക്കിൽ പോരാളികൾ  വൈറൽ പോസ്റ്സ് ഞങ്ങടെ നീർച്ചുഴികൾ  വെൽക്കം റ്റു കലിയുഗം  എല്ലാര്ക്കും സുഖം  എന്ന് കരുതുന്നു 

ചിരിക്കുന്ന യന്ത്രം

ഈ ഭൂമീടെ സ്പന്ദനം കണക്കിലാ എന്ന് ചൊല്ലിക്കൊടുത്തു നാം കുരുന്നുകൾക്ക് തോളിൽ മാറാപ്പും ഏറ്റി അവർ കയറി ചെന്നു ഗണിതം പഠിക്കാൻ ഗുണനം ഹരണം പൈതഗോറസ് തിയറം ഹൈഡ്രജൻ നൈട്രജൻ ക്രോമോസോം ഈസ്ട്രജൻ എക്സ്ഉം വൈയും കണ്ടു പിടിച്ച് സമയം പോയപ്പോ നേരെ പാഞ്ഞു ട്യുഷന് ലോസ് ഓഫ് മോഷൻ പഠിക്കാൻ ഒടുവിൽ വീട്ടിൽ എത്തിയാൽ ദേ വരുന്നു ഹോംവർക്ക് ഞായറാഴ്ച്ച കിടന്നുറങ്ങാൻ പറ്റില്ല അന്നുണ്ട് ഡാൻസും പാട്ടും പെയിന്റിങ്ങും  അങ്ങനെ 5 8 ആണ്ട് പോയി മറഞ്ഞു ട്യുഷന് പകരം എൻട്രൻസ് ആയി സ്‌കൂൾ കഴിഞ്ഞു വീട്ടിൽ പറഞ്ഞു കലാകാരൻ ആകാം. നിനക്കു ജോലി വേണ്ടേ ? കഞ്ഞി കുടിക്കണ്ടേ ? കല്യാണം കഴിക്കണ്ടേ? നിനക്ക് ജീവിക്കണ്ടേ? കല കാര്യം അല്ലേൽ എന്റെ സൺ‌ഡേ കളഞ്ഞത് എന്തേ? എന്ന് ചോദിച്ചപ്പോ കലാ തിലകം ആയാ പോയിന്റ് ഉണ്ട് ഡിഗ്രീ അഡ്മിഷന് എന്ന് അങ്ങിനെ ഞാൻ എൻജിനിയർ  ആയി. എന്റെ ചങ്ക് ഡോക്ടർ  ആയി ബാക്കി ഉള്ളോൻ ബാങ്കറായി ഞങ്ങൾ എല്ലാം വൈറ്റ് കൊളറായി മാസാം മാസം പൈസ വന്നു. ദിനം ദിനം സ്‌ട്രെസും വന്നു. എന്നും നെട്ടോട്ടത്തിലായി. ഞാനും നീയും യന്ത്രങ്ങളായി ഡോക്ടർക്കും ബാങ്കർക്കും പ്രതീക്ഷ മങ്ങുമ്പോ അകെ ചുറ്റും ...

കാരണം

ഹ! ഇതെന്ത് മാരണം. മാറണം. സ്ഥിതിഗതികൾ  മാറണം. നാല് പാടും കെട്ടി തോരണം ഉറക്കെ കാറണം  കൺ തുറന്ന് കാണണം. ആളിടത്ത് കൂടണം ഉടുക്ക് കൊട്ടി പാടണം സിരകളിൽ ചൂടാളണം ഇനിയും പോരാടണം കാരണം പേര് നിയമപാലനം ചെയ്തി മേലാളലാളനം. അവർടെ  ചിന്തകൾക്ക് കാലാഹരണം അവർക്ക് പ്രശനം നിന്റെ വസ്ത്രധാരണം വീഴണം പിന്തിരിപ്പർ  വീഴണം ഓടണം തോറ്റോടി പോകണം വാഴണം ഒന്നിച്ച് നാം വാഴണം മുഴങ്ങണം നാടാകെ മുഴങ്ങണം എല്ലാരും ഒത്തുചേരണം കൈകൾ കോർത്ത് നിക്കണം അല്പം കൂറ് കാട്ടണം ധൈര്യമായി ചെറുക്കണം. കാരണം അവർടെ  ചിന്തകൾക്ക് കാലാഹരണം അവർക്ക് പ്രശനം നിന്റെ വസ്ത്രധാരണം

അത് എന്ത് കൊണ്ടായിരിക്കും?

അത് എന്ത് കൊണ്ടായിരിക്കും? ആക്ട് 1 : നമുക്ക് ആ ജനൽ ഒന്ന് തുറന്ന് അപ്പുറത്തേക്ക് നോക്കാം. പാശ്ചാത്യനാട്ടിലേക്ക് നോക്കിയാൽ ദേ അവിടെ 65  കാരനായ ജെയിംസ് കാമറൂൺ എക്കാലത്തെയും ഹിറ്റ് ചിത്രമായ അവതാറിന്റെ സീക്വലുകൾ പ്ലാൻ ചെയ്യുന്നു. 73 വയസ്സുള്ള സ്റ്റീവൻ സ്പിൽബെർഗ് മികച്ച ചിത്രങ്ങളായ ബ്രിഡ്ജ് ഓഫ് സ്‌പൈസ് (2015), റെഡി പ്ലെയർ വൺ (2018) ഒക്കെ പുറത്തിറക്കിയത് ഈ ദശാബ്ദത്തിലാണ്. ഐറിഷ് മാൻ സംവിധാനം ചെയ്യുമ്പോൾ മാർട്ടിൻ സ്കോർസെസെ യുടെ പ്രായം 75  കഴിഞ്ഞിരിക്കുന്നു. ഈയിടെ ഇംഗ്ലീഷ് സംവിധായകനായ കെൻ ലോക് ഇന്റെ രണ്ടു പുതിയ ചിത്രങ്ങൾ കാണാൻ ഇടയായി. 2016 ഇൽ പുറത്തിറങ്ങിയ ഐ, ഡാനിയൽ ബ്ലേക്ക് എന്ന ചിത്രവും 2019  ഇൽ സോറി വി മിസ്സ്ഡ് യൂ എന്ന ചിത്രവും ഹൃദയസ്പർശിയായ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 70 വയസ്സുള്ള സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമൊഡോവർ, 60 വയസ്സുള്ള ഇറാനിയൻ സംവിധായകൻ മാജിദ് മജീദി, 59 എത്തിയ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്, ഇവരൊക്കെ സാമൂഹിക പ്രസക്ത്തിയുള്ള, മേന്മയുള്ള ചിത്രങ്ങൾ ഇപ്പോഴും സംവിധാനം ചെയ്യുന്നു. ആക്ട്  2: ഇനി നമുക്ക് ജനൽ അടച്ച് അകത്തേക്ക് നോക്കാം. എവ...

Trying Times

Yo, so you wanna clean this nation? “gonna weed out infiltration” Hear out the proclamation Making death threats is passion. Times where hatred defeats reason. Lot of blood lost in this season. We wonder why all this separation? Extreme right is in the fashion Questioning is now treason. As you gloat the new formation, Remember, our ancient civilization Happened of immigration.

Up

Now you find yourselves locked up I know, you must have stocked up Singing for you, though not from so close up Anything to keep your hopes up. Relax, it’s time to watch out. You could still have your work out. From balconies, we shall hangout. “Bella Ciao”, we all shall shout. Can’t see the enemy with our own eyes. No rumors, no fake news, no lies. Don’t touch your mouth, nose or eyes. Together, we all shall rise. We will deal with this as one. The fight has already begun. Don’t think this is no fun. We shall party when we have won.